നന്തിബസാർ: മുചുകുന്ന് കിഴക്കേ വട്ടക്കണ്ടി മമ്മദ് (65) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അനസ് വട്ടക്കണ്ടി (ഖത്തർ കെ.എം.സി.സി മൂടാടി പഞ്ചായത്ത് സെക്രട്ടറി), നിസാർ, ഹാജറ. മരുമക്കൾ: കമ്മന സഹദ്, ഷമീന, ഷാഹിന.