ചാലിയം: കടുക്ക ബസാർ നെടിയപറമ്പത്ത് പരേതനായ ചന്ദ്രൻ എന്ന തമ്പിയുടെ ഭാര്യ രാധ (66) നിര്യാതയായി. മക്കൾ: ജയ, രജിത, സജിത, രജീഷ്. മരുമക്കൾ: പരമേശ്വരൻ, രാജീവൻ, രവി, നിരോഷ.