മലാപ്പറമ്പ്: മൂസേൻ വീട്ടിൽ വിശ്വനാഥൻ (79) നിര്യാതനായി. റെയിൽവേ റിട്ട. ജീവനക്കാരനാണ്. ഭാര്യ: സതി. മക്കൾ: അനീഷ് (മറൈൻ എൻഫോഴ്സ്മെൻറ്, കോഴിേക്കാട്), വിനീഷ്, നിഷിത (അധ്യാപിക). മരുമകൻ: ഷിജോയ് (ബിസിനസ്). സഹോദരങ്ങൾ: നളിനി, ശാന്ത (റിട്ട. ബി.എസ്.എൻ.എൽ), സുഷമ (റിട്ട. ബി.എസ്.എൻ.എൽ), ലളിത.