കൊളത്തറ: പന്തീരാങ്കാവ് കെ.എസ്.ഇ.ബി അസി. എൻജിനീയർ ചോലക്കൽ ഉദയഭാനു (52) നിര്യാതനായി. പരേതനായ അയ്യപ്പൻ, അരുന്ധതി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു (ജില്ല കോടതി). മക്കൾ: ഉജ്ജ്വൽ, ബിജുൽ. സഹോദരങ്ങൾ: പ്രഫുല്ലകുമാർ, രമേശൻ, പ്രഭ, രത്നകുമാരി, ഷീബ, ഷീജ.