മേപ്പയൂർ: നിടുമ്പൊയിൽ ശാഖ മുസ്ലിം ലീഗ് പ്രസിഡൻറും സാമൂഹിക സാംസ്കാരിക മേഖലയിലെ സാന്നിധ്യവും മേപ്പയൂർ ടൗണിലെ പ്രീമിയർ ഗ്ലാസ്മാർട്ട് ഉടമയുമായിരുന്ന അടുംബുംകുനി അമ്മത് (68) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: സീനത്ത്, സാദത്ത്, ഷൗക്കത്ത്, സമദ്. മരുമക്കൾ: അഹമ്മദ് (അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ് മേപ്പയൂർ), സൈഫുന്നിസ, അസ്ന, ഫാദിയ.