പൂനൂർ: മങ്ങാട് തൊളോത്ത് ടി.പി. മുഹമ്മദ് ഹാജി (68) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അബ്ദുൽ മജീദ്, ഷെറീന, ജസ്ന ബീവി. മരുമക്കൾ: മുഹമ്മദലി, ഷബീറലി (നടുവണ്ണൂർ, പൊലീസ് സ്റ്റേഷൻ നടക്കാവ്), സാജിദ.