മാത്തറ: കുണ്ടുംപുറത്ത് മേത്തല്‍ സൈതലവി (സൈതു-62) നിര്യാതനായി. ഭാര്യ: ഖദീജ. പിതാവ്: പരേതനായ ബിച്ചാലി. മാതാവ്: ആയിശബി. മക്കള്‍: മുസ്തഫ (ബാവ), ആയിശ ബാനു. മരുമക്കള്‍: ടി.കെ. ഷമീര്‍, സമീറ. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, മൊയ്തീന് കോയ, സിദ്ദീഖ്, നൗഫല്‍, സീനത്ത്, ഖദീജ.