ആലത്തൂർ: അത്തിപ്പൊറ്റ പടിഞ്ഞാത മുല്ലക്കൽ തങ്കപ്പൻ (52) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: കൃഷ്ണൻകുട്ടി, മനോജ്, അംബിക, ഇന്ദിര. മരുമക്കൾ: രാമദാസ്, ലോകനാഥ്, യശോദ.