ആലത്തൂർ: പുള്ളോട് പന്തലാങ്കോട്ടിൽ വേലായുധൻ (82) നിര്യാതനായി. ഭാര്യ: പെട്ട. മക്കൾ: വള്ളി, പൊന്നുക്കുട്ടൻ, പ്രേമ. മരുമക്കൾ: ജയകുമാർ, കൃഷ്ണൻകുട്ടി, അമുദ.