ആലത്തൂർ: റിട്ട. െഡപ്യൂട്ടി തഹസിൽദാർ ആലത്തൂർ ഗാന്ധിജങ്ഷൻ ‘ശ്രീശുഭ’യിൽ സി. കേശവൻ (79) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: സത്യദേവൻ (ബഹ്റൈൻ), സതീഷ് കുമാർ (ബംഗളൂരു). മരുമക്കൾ: പ്രജിത (അധ്യാപിക, എ.യു.പി.എസ് പെരുങ്കുളം), സജിത (അധ്യാപിക, സാൻ കോളജ്, വാളയാർ).