കരിമ്പ: പാറോക്കോട് മേലേപ്പുര വീട്ടിൽ കുഞ്ഞിമൊയ്തു (65) നിര്യാതനായി. ദാറുൽ അമാൻ സ്കൂൾ ബസ് ഡ്രൈവറായിരുന്നു. ഭാര്യ: റഹ്മത്ത്. മക്കൾ: റസീന, ജസീന, റംഷാദ്, മരുമക്കൾ: യൂസഫ് പാലക്കൽ (കോങ്ങാട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി), സലാഹുദ്ദീൻ (സൗദി) സൈന. സഹോദരങ്ങൾ: ഹംസ, പാത്തുമുത്ത്.