തോണിപ്പാടം: കൊള റോഡ് കൊടപ്പുഴകളത്തിൽ വീട്ടിൽ മുഹമ്മദ് കാസിം (69) നിര്യാതനായി. തോണിപ്പാടം പുതുക്കുള്ളി ജുമാമസ്ജിദ് കമ്മിറ്റി മുൻ പ്രസിഡൻറായിരുന്നു. ഭാര്യ: ജമീല. മക്കൾ: ഷാഹുൽ ഹമീദ് (സൗദി), ഷംല ബീഗം, സബീന, നൗഷാദ്, ഷറീന, സലീന, സിയാദ്. മരുമക്കൾ: സലീന, ഇദ്രീസ് ഖാൻ, നൂർ മുഹമ്മദ്, പ്യാരിജാൻ, ഹക്കിം (സൗദി).