അഗളി: അട്ടപ്പാടി പല്ലിയറ തോപ്പിൽ വീട്ടിൽ ചെല്ലപ്പൻ (63), ഗൂളിക്കടവ് സ്വദേശിനി വസുമതി (ചിറ്റ-66) എന്നിവർ കോവിഡ് ബാധിച്ച് മരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ ആൻറിജെൻ പരിശോധനയിൽ കോവിഡ് പോസിറ്റിവായതിനാൽ ചെല്ലപ്പൻ വീട്ടിൽ ക്വാറൻറീനിൽ കഴിയുകയുമായിരുന്നു. അതിനിടെ ശനിയാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ ആരോഗ്യവകുപ്പ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കോവിഡ് ബാധിച്ച് ജനുവരി ആറിനാണ് വസുമതിയെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്ര