ആനാവൂർ: കോൺഗ്രസ് കുന്നത്തുകാൽ മണ്ഡലം മുൻ പ്രസിഡൻറ് ആനന്ദ മന്ദിരത്തിൽ എം. രഘുവരൻ നായർ (93) നിര്യാതനായി. മക്കൾ: എ.ആർ. അജയകുമാർ (സംസ്ഥാന ഭക്ഷ്യ സുരക്ഷ കമീഷണർ), അഡ്വ. എ.ആർ. ജയപ്രകാശ്, എ.ആർ. സന്തോഷ് കുമാർ (ബിസിനസ്), എ.ആർ. സുനിൽകുമാർ (ബിസിനസ്). മരുമക്കൾ: കെ.എസ്. ശ്രീലത (അധ്യാപിക, പി.ടി.എം മെമ്മോറിയൽ എച്ച്.എസ്.എസ്, മരുതൂർക്കോണം), എസ്. രാധിക, പി.എസ്. കുമാരി ലേഖ, വി.ശോഭന. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.