മരുതംകുഴി: ചിറ്റാറ്റിൻകര സൗപർണികയിൽ രമണെൻറയും (റിട്ട. കൃഷി വകുപ്പ്) ജ്യോതിയുടെയും (അസി. ഡയറക്ടർ കൃഷിവകുപ്പ്) മകൻ വിഷ്ണു സൂര്യ (21) നിര്യാതനായി. സഹോദരി: കൃഷ്ണേന്ദു.