കാട്ടാക്കട: കോട്ടപ്പുറം കൃഷ്ണ ഭവനിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ബി. പാറുക്കുട്ടിയമ്മ (84) നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻ നായർ, രാധാകൃഷ്ണൻ നായർ, ശ്രീകുമാരി, സതീഷ് കുമാർ. മരുമക്കൾ: ഉഷകുമാരി, ലതകുമാരി, ഭുവനചന്ദ്രൻനായർ, പ്രതിഭ. സഞ്ചയനം വെള്ളിയാഴ്ച 8.30ന്