ആര്യനാട്: വെള്ളനാട് ചാങ്ങ രേവതിയിൽ ശശിധരൻ നായർ (71) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സ്മിത, ഹരിലാൽ (കോസ്റ്റ് ഗാർഡ്). മരുമക്കൾ: പ്രശാന്ത് കുമാർ (ആർമി), വിദ്യ (ഭൂജലവകുപ്പ്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.