ചന്തവിള: കടയിൽ വീട്ടിൽ ബി. സുന്ദരേശൻ (73) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുരേഷ് (പോത്തൻകോട് പഞ്ചായത്ത്), സുനിത (സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ്), സുഭാഷ് (ബിസിനസ്). മരുമക്കൾ: ബിജുലാൽ.എ (ലല്ലു), സിനി. വി.എസ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.