ഓച്ചിറ: കുലശേഖരപുരം കുറുങ്ങപ്പള്ളി വാഴുവേലിൽ പറമ്പിൽ സുൽത്താൻപിള്ള (75) നിര്യാതനായി. വവ്വാക്കാവ് മുസ്ലിം ജമാഅത്ത് മുൻ പ്രസിഡൻറും പ്രമുഖ കൊപ്ര വ്യവസായിയുമായിരുന്നു. ഭാര്യ: ഫാത്തിമാബീവി. മക്കൾ: ഷൈലജ (പി.എച്ച്.സി, പോരുവഴി), ഷാനവാസ് (ഡി.റ്റി.പി സെൻറർ, മഠത്തിൽകാരാഴ്മ), സിബി, ലിബി (കെ.എസ്.ഇ.ബി, ചെങ്ങന്നൂർ), നിസ (പി.എച്ച്.സി, കരുനാഗപ്പള്ളി). മരുമക്കൾ: നിസാർ (റിട്ട. അധ്യാപകൻ), റൂബി, അൻസാർ (റിട്ട. ആർമി), സത്താർ (ബിസിനസ്), അൻസർ (അധ്യാപകൻ).