കരുനാഗപ്പള്ളി: പടനായർകുളങ്ങര െതക്ക് കൊച്ചുകോളശ്ശേരിൽ (കല്ലുംപുറത്ത്) മുഹമ്മദ് കുഞ്ഞിെൻറ(റിട്ട. നഗരസഭ സൂപ്രണ്ട്) ഭാര്യ ലൈലാബീവി (64) നിര്യാതയായി. മക്കൾ: ഷെമി, ഷാലു. മരുമക്കൾ: ഷംനാദ്, സലീന.