തേവലക്കര: കോയിവിള മുള്ളിക്കാല കളീലിവിള കിഴക്കതിൽ രാധാകൃഷ്ണപിള്ള (47) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ദിവ്യ കൃഷ്ണൻ, ദിനു കൃഷ്ണൻ.