കുന്നിക്കോട്: ഞാറക്കാട് ആൻസി ഭവനിൽ ജോൺ (59, അച്ചൻകുഞ്ഞ്) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ജോൺ. മക്കൾ: ആൻസി ജോൺ, അനീഷ് ജോൺ. മരുമക്കൾ: സിജി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് ഞാറക്കാട് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.