കിഴക്കേകല്ലട: ഉപ്പൂട് സുരേഷ് ഭവനിൽ മണികണ്ഠൻപിള്ളയുടെ ഭാര്യ കമലമ്മയമ്മ (64) നിര്യാതയായി. മക്കൾ: പരേതനായ സുരേഷ് കുമാർ. ഷീബ, ഷീജ, ഷീല. മരുമക്കൾ: വിജികുമാരി, മനോജ്കുമാർ, പ്രസന്നൻപിള്ള, ഗിരീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.