പരവൂർ: കൂനയിൽ പണയിൽവീട്ടിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (92) നിര്യാതയായി. മക്കൾ: കസ്തൂർഭായ്, അനിത, രാജേന്ദ്രൻപിള്ള, സിന്ധു, പരേതരായ ഭുവനചന്ദ്രൻപിള്ള, മോഹനചന്ദ്രൻപിള്ള. മരുമക്കൾ: ബാബുസേനൻ, ഗീത, ബേബി, രാജേന്ദ്രൻപിള്ള, ഗീത, മധുസൂദനൻപിള്ള. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.