മക്കരപറമ്പ്: പഴമള്ളൂർ കട്ടുപ്പാറ സ്വദേശി പഴേടത്ത് മൊയ്തീൻകുട്ടി മുസ്ലിയാർ (76) നിര്യാതനായി. ദീർഘകാലം വിവിധ മദ്റസകളിൽ അധ്യാപകനായിരുന്നു. ഭാര്യ: ആയിശ. മക്കൾ: ഹനീഫ (പർദ്ദ ഷോപ്, കോട്ടക്കൽ), റാഷിദലി. മരുമക്കൾ: സലീന (പാതിരമണ്ണ), റഫ്ന (വൈലത്തൂർ).