പരപ്പനങ്ങാടി: ചുടലപ്പറമ്പിന് സമീപം മോളി കോട്ടേജിൽ താമസിക്കുന്ന കെ. ചാർളി തോമസ് (75) നിര്യാതനായി. ഭാര്യ: ബെറ്റി ചാർളി. മക്കൾ: മനോജ്, മോളി. മരുമക്കൾ: റൂബി, ജോണി. സഹോദരങ്ങൾ: കെ. ജോർജ് തോമസ്, റോസിലി കുന്തർ, ആലീസ് തോമസ്, പരേതയായ ഗ്രേസ് തോമസ്.