മേലാറ്റൂർ: എടപ്പറ്റ താഴെ പുളിയക്കോട് പരേതനായ പാലേംപടിയൻ മുഹമ്മദിെൻറ ഭാര്യ പാത്തുമ്മ (85) നിര്യാതയായി. മക്കൾ: മുനീർ, ആയിശ, ഫാത്തിമ, സൈനബ. മരുമക്കൾ: സുമയ്യ, കുഞ്ഞിമുഹമ്മദ്, അബു, മുഹമ്മദ്. സഹോദരൻ: ഇബ്രാഹിം.