പൊന്നാനി: ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പുതുവീട്ടിൽ ഭാർഗവൻ (86) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അളകേശൻ, അനിത, ഹരിഹരൻ. മരുമക്കൾ: സുനിത, രാജൻ, സജിത.