എടക്കര: മരുത ദേവാല തക്കോടന് അബു (70) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കള്‍: സുലൈഖ, അലി, മുസ്തഫ, ഷംസുദ്ദീന്, ജലീല്‍, മുബീന, സിദ്ദീഖ്, അഷ്റഫ്. മരുമക്കള്‍: റഹീന, ഫസീല, റംല, സാബിറ, ജുമൈല, നുസ്റത്ത്.