തരുവണ: മുണ്ടക്കുറ്റിയിലെ പുതുക്കുടി ഇബ്രാഹിം (75) നിര്യാതനായി. ഭാര്യ: കല്ലാച്ചി മറിയം. മക്കൾ: ഉസ്മാൻ മുസ്ലിയാർ, മമ്മുട്ടി, മുനീർ, റാബിയ, സൽമ. മരുമക്കൾ: നബീസ, ഹഫ്സത്ത്, സറീന, മജീദ്, ഊക്കാടൻ തരുവണ, ഹാരിസ് മാനന്തവാടി. സഹോദരങ്ങൾ: പരേതരായ മമ്മു, മൊയ്തു (പുലിക്കാട്), ആലി (പരിയാരമുക്ക്), സൂപ്പി (തരുവണ), ബാബു (പുളിഞ്ഞാൽ).