പുതുപ്പാടി: അടിവാരം പൊട്ടിക്കയ്യില്‍ പരേതനായ പുളിക്കല്‍ കുഞ്ഞിമുഹമ്മദിെൻറ മകന് മുഹമ്മദ് (60) നിര്യാതനായി. മാതാവ്: പാത്തുട്ടി. ഭാര്യമാര്‍: ജമീല, ആയിഷ. മക്കള്‍: ഷമീര്‍, റഫീഖ്, ഷാഫി, സ്വാദിഖ്, സറീന, വഹീദ, സുല്‍ഫത്ത്. മരുമക്കള്‍: അബ്ദുറഹ്മാന്, നസീര്‍, നാസര്‍, റംഷീന, രഹന, മുഹ്സിന, ഹബീബ.