മലാപ്പറമ്പ്: സിവിൽ സ്റ്റേഷൻ ചെമ്പ്ര ചേമ്പുങ്കര സദാനന്ദൻ (74) നിര്യാതനായി. ഭാര്യ : സ്വർണം. മക്കൾ: സ്വപ്ന, ഗോപിനാഥ്. സഹോദരങ്ങൾ: സരോജിനി, പ്രേമ, ഡോ. വാസു (റിട്ട. മെഡിക്കൽ കോളജ്), പരേതരായ കാർത്ത്യായനി, രാമൻ, ശ്രീധരൻ