കോഴിക്കോട്: പറമ്പിൽക്കടവ് മാടത്തംകണ്ടി ഫാത്തിമ (72) നിര്യാതയായി. ഭർത്താവ്: പരേതനായ അരിയിൽ അസ്സൻകോയ. മക്കൾ: അബ്ദുൽലത്തീഫ്, അംസാദ്, സഹീറ, പരേതനായ ഫൈസൽ. മരുമക്കൾ: തൻസീറ, ഷാഹിദ, കബീർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10നു പറമ്പിൽപള്ളി ഖബർസ്ഥാനിൽ