വടകര: വിമല്‍ നിവാസില്‍ പരേതനായ ശിവജി മുല്‍ജിയുടെ ഭാര്യ ജമുക്കുഭായ് ശിവജി (83) നിര്യാതയായി. മക്കള്‍: തരുണ, വസന്ത് (ഭാരത് ട്രേഡിങ് കമ്പനി ), കീര്‍ത്തി, പരേതയായ മീനാകുമാരി. മരുമക്കള്‍: ടോക്കല്സി, ശ്രേണിക്, സംഗീത, ഭാവന.