മാള: മഠത്തുംപടി പതപ്പിള്ളിയത്ത് ശശിധരൻ നായർ (66) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ശരത്, ശ്രീജിത്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.