ചേറൂര്: പരേതനായ പള്ളത്ത് ഗോവിന്ദന് നായരുടെ മകന് കുന്നമ്പത്ത് വിശ്വംഭരന് (66) നിര്യാതനായി. തൃശൂര്‍ മീനാക്ഷി മെഡിക്കല്‍ സ്റ്റോഴ്സിലെ മുൻ ജീവനക്കാരനാണ്. ഹൃദ്രോഗെത്ത തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിശ്വംഭരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യ: സത്യവതി (തിരൂര്‍). മക്കള്‍: ശരത് (സിസ്റ്റം എൻജിനീയര്‍, സ്വീഡന്), ശിൽപ (സോഫ്റ്റ് വെയര്‍ എൻജിനീയര്‍, നോക്കിയ ബംഗളൂരു). മരുമക്കള്‍: സൗമ്യ (സിസ്റ്റ എൻജിനീയര്‍ ടി.സി.എസ് എറണാകുളം), വിഷ്ണുജിത് (പോളണ്ട്). സംസ്കാരം കോവിഡ് മാനദണ്ഡമനുസരിച്ച് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് നടക്കും.