വടകര: മേമുണ്ട തറമ്മല്‍ താഴക്കുനി പി.പി.എം. ഗോപാലന് (59) നിര്യാതനായി. പരേതരായ കൃഷ്ണെൻറയും മാണിയുടെയും മകനാണ്.
ഭാര്യ: അജിത. മക്കള്‍: ജസില, ജിതിന്. മരുമകന്: മഹേഷ്. സഹോദരങ്ങള്‍: ജാനു, കുമാരന്, അശോകന്, സരോജിനി, ബാബു, ശോഭ, രാജീവന്, ശൈലജ, ഗീത.