കോഴിക്കോട്: കൊന്നനാട്ട് വിജയസുന്ദരൻ (87) ജർമനിയിൽ നിര്യാതനായി. പരേതരായ കൊന്നനാട്ട് ചോയിക്കുട്ടിയുടെയും ദേവിയമ്മയുടെയും മകനാണ്. ഭാര്യ: രാധിക ഗോപാൽ. മക്കൾ: സത്യപാൽ (ജർമനി), പ്രതാപ് (ജർമനി). സഹോദരങ്ങൾ: പരേതരായ ഭരതൻ (റിട്ട. ചീഫ് എൻജിനീയർ പി.ഡബ്ല്യു.ഡി), ഹരിദാസ്, ജയപാൽ, ചന്ദ്രശേഖർ, ലക്ഷ്മി ബാൽറാം, ലീല കരുണാകരൻ, സീത വിജയൻ (ചെന്നൈ), ഡോ. ഹേമ (വൈ.എം.സി.എ, കോഴിക്കോട്).