നാദാപുരം: വെള്ളൂരിലെ കുന്നുമ്മൽ ജാനകിയമ്മ (80) നിര്യാതയായി. മക്കൾ: മുകുന്ദൻ, സുധാകരൻ, ശാന്തകുമാരി. മരുമക്കൾ: അനിത, കമല, ഭാസ്കരൻ.