ആവള: മലയിൽപീടികയിൽ അമ്മാളു (78) നിര്യാതയായി. ഭർത്താവ്: പരേതനായ തെയ്യം കലാകാരൻ ആണ്ടിപ്പണിക്കർ. മക്കൾ: വിജയൻ, ലീല, വിനോദ്. മരുമക്കൾ: ഗീത, ദാസൻ, ഷീജ.