ഓമശ്ശേരി: പുത്തൂർ കച്ചേരിക്കുന്നുമ്മൽ മുളയത്ത് ഹുസൈൻ (75) നിര്യാതനായി. ഭാര്യമാർ: ഇമ്പിച്ച്യായിശ, കുഞ്ഞാമിന. മക്കൾ: ബഷീർ (പോസ്റ്റ്മാൻ, പുത്തൂർ), ശംസുദ്ദീൻ, അബ്ദുൽ ഹകീം, സുലൈഖ (ബി.ആർ.സി, മാവൂർ) റംല, മൈമൂന, സാജിദ. മരുമക്കൾ: അബ്ദുറഹ്മാൻ, അസൈൻ (റിയാദ്), നൗഷാദ് (കുവൈത്ത്), അബൂബക്കർ (ഖത്തർ), ജൈമുന്നിസ, ഖദീജത്തുൽ കുബ്റ, ഫാത്തിമ ഹിബ.