പറമ്പിൽ ബസാർ: ഗൾഫ് ബസാർ അരിയിൽ ജറീന (48) നിര്യാതയായി. ഭർത്താവ്: ബഷീർ. മാതാവ്: ഇമ്പിച്ചി പാത്തുമ്മബി. മക്കൾ: ജബ്ന, ബിൻസാജ്, മുഹമ്മദ് മിൻഹാജ്. മരുമകൻ: ജംഷീദ്. സഹോദരങ്ങൾ: അയിഷാബി കാസിം, മുസ്തഫ, ഷമീർ കുവൈത്ത്, ഫിറോസ്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പറമ്പിൽ പള്ളി ജുമാമസ്ജിദിൽ.