പള്ളിക്കണ്ടി: തെക്കുംതലപറമ്പ് ഷെയ്ക്ക് മൊയ്തീൻ (72) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഫാറൂഖ്, ബാദുഷ, ഫദലു, അദബിയ്യ. മരുമക്കൾ: ഷമീർ, സുമയ്യ, ഷഹനാസ്, മർസീന.