കക്കോടി: കൂടത്തുംപൊയിൽ ബാവാകോട്ടേജിൽ പരേതനായ ഗോപാലെൻറ ഭാര്യ ലീലാവതി (88) നിര്യാതയായി. മക്കൾ: ഹരിപ്രസാദ് (കൊട്ടക്ക് മഹീന്ദ്ര ആർ.ടി.ഡി ഉദ്യോഗസ്ഥൻ), രാജേന്ദ്രപ്രസാദ് (ഗോപിക ജ്വല്ലറി, കമ്മത്ത്ലെയ്ൻ), പരേതനായ പുരുഷോത്തമൻ. മരുമക്കൾ: ഷൈനി പ്രസാദ്, രേഖരാജു, ബിന്ദു പുരുഷോത്തമൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.