പുതിയങ്ങാടി: വൈദ്യരങ്ങാടി ഡോ. ലീല (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഡോ. ദീനബന്ധു. മക്കൾ: ദിൻകർ (ബംഗളൂരു), ഡോ. കാവ്യ. മരുമകൻ: ഡോ. അഖിൽ സുബ്രമണ്യം. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.