നരിപ്പറ്റ: പാറക്കൽ താഴകുനിയിൽ കുഞ്ഞിക്കണ്ണെൻറ മകൻ സത്യനാഥൻ (54) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: ബിന്ദു. മക്കൾ: നന്ദന, ഷാംദത്ത്. സഹോദരങ്ങൾ: എ.പി. രാജൻ, സജീവൻ, സതി, പ്രേമി, രജനി, ബബിത, ശ്രീജ.