രാമനാട്ടുകര: കോലോർകുന്ന് അംഗൻവാടിക്കു സമീപം കണ്ണന്ത്ര കൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: പാലക്കാടൻ ചന്ദ്രിക. മക്കൾ: ചന്ദ്രൻ (കേറ്ററിങ്), ശിവദാസൻ (വിമുക്തഭടൻ), സത്യൻ. മരുമക്കൾ: ശശികല, രജനി, ജിസി.