ചേവായൂർ: തയ്യിൽ സുന്ദരൻ (73) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: പരേതയായ രോഹിണി. ഭാര്യ: ടി. ഗീതാവാസ് (സീനിയർ അക്കൗണ്ട്സ് ഓഫിസർ മാതൃഭൂമി, കോഴിക്കോട്). മകൾ: ടി. ഉത്തര (സീനിയർ ഓഫിസർ എച്ച്.ആർ മാതൃഭൂമി, കോഴിക്കോട്). മരുമകൻ: നവീൻ (ഖത്തർ). സഹോദരങ്ങൾ: മണി, പരേതനായ ഉണ്ണി.