അരക്കിണർ: സി.പി.എം അരക്കിണർ ബ്രാഞ്ച് സെക്രട്ടറി ബാബു (56) നിര്യാതനായി. കോഴിക്കോട് പി.ബി ടെക്സ്റ്റൈൽസ് ജീവനക്കാരനാണ്. പിതാവ്: വേലായുധൻ. മാതാവ്: അമ്മുകുട്ടി. ഭാര്യ: സുലോചന. മക്കൾ: സിബിൻ ബാബു, സിജിൽ ബാബു. സഹോദരങ്ങൾ: വത്സൻ, രഘു, ബിന്ദു.