വളയനാട്: വട്ടോളിതാഴം പരേതനായ കാഞ്ഞിരങ്ങോട്ട് രാജെൻറ ഭാര്യ മീനാക്ഷി (80) നിര്യാതയായി. മക്കൾ: സന്തോഷ്കുമാർ, ഹരീഷ്കുമാർ, ഗിരീഷ്കുമാർ. മരുമക്കൾ: ബിന്ദു, സിന്ധു, അനീഷ.